Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ധോണി മകള്‍ക്കൊപ്പം...

mangalam malayalam online newspaper

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ എം.എസ്‌. ധോണിയും രണ്ട്‌ മാസം പ്രായമായ മകള്‍ ശിവയോടൊപ്പം വന്നിറങ്ങുന്ന ചിത്രം ആഘോഷിക്കുകയാണ്‌ ഫെയ്‌സ്ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ മീഡിയ.
ഇന്ത്യന്‍ താരം സുരേഷ്‌ റെയ്‌നയുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം റാഞ്ചിയിലെ ബിര്‍സാ മുണ്ട രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ്‌ കാമറക്കണ്ണുകള്‍ ധോണിയെയും മകളെയും പകര്‍ത്തിയത്‌.
ഇന്ത്യന്‍ നായകന്റെ ഭാര്യ സാക്ഷിയും ഒപ്പമുണ്ടായിരുന്നു. ധോണി നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ബേബി കാരിയറിലായിരുന്നു ശിവ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top