Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

ജീവിതത്തിലെ ധന്യ നിമിഷം: സര്‍ദാര്‍ സിംഗ്‌

ഇഞ്ചിയോണ്‍: ഇന്ത്യ ഏഷ്യന്‍ ഗെയിംസ്‌ സ്വര്‍ണം നേടിയതാണ്‌ തന്റെ ജീവിതത്തിലെ ഏറ്റവും ധന്യനിമിഷമെന്ന്‌ ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ സര്‍ദാര്‍ സിംഗ്‌.
സ്വര്‍ണം നേടുകയും ഒളിംപിക്‌സിന്‌ യോഗ്യത നേടുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ്‌ ഞങ്ങള്‍ ഇഞ്ചിയോണില്‍ എത്തിയത്‌. ഞങ്ങള്‍ ഈ ലക്ഷ്യം കൈവരിച്ചു.
ഞങ്ങള്‍ നല്ല സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍, മത്സരം തുടങ്ങുംമുന്‍പ്‌ തന്നെ ഈ സമര്‍ദം ഇല്ലാതാക്കാന്‍ പരിശീലകനും പരിശീലകസംഘത്തിലെ മറ്റംഗങ്ങള്‍ക്കും കഴിഞ്ഞുസര്‍ദാര്‍ സിംഗ്‌ പറഞ്ഞു.ഇന്ത്യന്‍ ഹോക്കിയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്ന്‌ കോച്ച്‌ ടെറി വാള്‍ഷ്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top