Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

കൊട്ടിയൂരില്‍ നടവരവ്‌ രണ്ടു കോടി 18 ലക്ഷം രൂപ കവിഞ്ഞു: പുണര്‍തം ചതുശ്ശതം ദേവന്‌ സമര്‍പ്പിച്ചു

mangalam malayalam online newspaper

പേരാവൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ തിങ്കളാഴ്‌ച വരെയുള്ള നടവരവ്‌ 2 കോടി 18 ലക്ഷം രൂപ കവിഞ്ഞു.കച്ചവട സ്‌ഥാപനങ്ങള്‍ക്ക്‌ ദേവസ്വം സ്‌ഥലം വാടകയ്‌ക്ക് നല്‍കിയ ഇനത്തില്‍ 1 കോടിയലധികം രൂപയ്‌ക്കാണ്‌ ലേലത്തില്‍ പോയത്‌.രണ്ടാമത്തെ ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യം പുണര്‍തം നാളില്‍ ഭഗവാന്‌ സമര്‍പ്പിച്ചു.ഇന്നലെ ഉച്ചശീവേലിക്കുശേഷം പന്തീരടി പൂജയും തുടര്‍ന്ന്‌ ചതുശ്ശതം നിവേദ്യവും നടന്നു.മൂന്നാമത്തെ ചതുശ്ശതമായ ആയില്യം ചതുശ്ശതം നാളെ നടക്കും.11 ശനിയാഴ്‌ചയാണ്‌ മകം കലം വരവ്‌.മകം നാള്‍ ഉച്ചശീവേലി വരെ മാത്രമെ സ്‌ത്രീകള്‍ക്ക്‌ അക്കരെ കൊട്ടിയൂരില്‍ പ്രവേശനം ഉണ്ടായിരിക്കൂ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top