Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

വിശുദ്ധ അല്‍ഫോന്‍സാ സവിധത്തില്‍ കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

mangalam malayalam online newspaper

ഭരണങ്ങാനം: പന്തക്കുസ്‌താദിനമായ ഇന്നലെ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ആയിരത്തിലധികം കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരംകുറിച്ചു.
വിദ്യാരംഭത്തിനു പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തുടക്കംകുറിച്ചു. സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, രൂപതാ വികാരി ജനറല്‍മാരായ മോണ്‍. ജോസഫ്‌ കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ്‌ കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ്‌ മലേപ്പറമ്പില്‍, ഫാ ജോസഫ്‌ വള്ളോംപുരയിടം, ഫാ ജോസ്‌ കാക്കല്ലില്‍, ഫാ ജോര്‍ജ്‌ ചൂരക്കാട്ട്‌, ഫാ. ബര്‍ക്കുമാന്‍സ്‌ കുന്നുംപുറം തുടങ്ങിയവരും തീര്‍ഥാടനകേന്ദ്രത്തിലെ വൈദികരും കുട്ടികളെ എഴുത്തിനിരുത്തുന്നതിനു കാര്‍മികത്വം വഹിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top