Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

പമ്പയിലും ഇടത്താവളങ്ങളിലും വന്‍തിരക്ക്‌

ശബരിമല: മകര ജ്യോതിദര്‍ശനത്തിന്‌ പമ്പയിലും ഇടത്താവളങ്ങളിലും വന്‍തിരക്ക്‌ അനുഭവപ്പെട്ടു. സന്നിധാനത്തെ തിരക്കുമൂലം മലകയറാന്‍ കഴിയാതിരുന്നവരും ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയവരും പമ്പാ ഹില്‍ടോപ്പ്‌, നിലയ്‌ക്കല്‍, അട്ടത്തോട്‌ ഭാഗങ്ങളില്‍ കാത്തുനിന്ന്‌ മകരജ്യോതി ദര്‍ശിച്ചു. ഹില്‍ടോപ്പില്‍ മാത്രം ഒന്നരലക്ഷത്തിലേറെപ്പേര്‍ ജ്യോതി ദര്‍ശനത്തിനെത്തിയതായാണ്‌ കണക്ക്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top