Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സീറോ മലബാര്‍ സിനഡ്‌ ഇന്നു തുടങ്ങും

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ 24-ാം സിനഡ്‌ ഇന്നു തുടങ്ങും. സഭാ ആസ്‌ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ്‌ സിനഡ്‌ നടക്കുന്നത്‌. കഴിഞ്ഞ സിനഡിനുശേഷം നിയമിതരായ നാലു പേര്‍ ഉള്‍പ്പെടെ 57 മെത്രാന്മാര്‍ പങ്കെടുക്കും. സിനഡ്‌ പന്ത്രണ്ടിനു സമാപിക്കുമെന്നു സഭയുടെ മുഖ്യവക്‌താവ്‌ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്‌ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top