Last Updated 41 weeks 20 hours ago
Ads by Google
23
Thursday
March 2017

താല്‍ക്കാലിക ജീവനക്കാര്‍ ദുരിതത്തില്‍

ശബരിമല: ദേവസ്വം താല്‍ക്കാലിക ജീവനക്കാര്‍ താമസിക്കുന്നത്‌ അനാരോഗ്യകരമായ സാഹചര്യത്തിലാണെന്നും ഇത്‌ രോഗവ്യാപനത്തിന്‌ ഇടയാക്കുമെന്നും റിപ്പോര്‍ട്ട്‌. ജീവനക്കാരുടെ താമസസ്‌ഥലത്തിനു സമീപം മാലിന്യം കൂട്ടിയിട്ടിരിക്കുന്നതാണ്‌ ആശങ്ക ഉയര്‍ത്തുന്നത്‌.
ദേവസ്വം മെസിനു മുകളിലത്തെ ഹാളിലേക്കുള്ള ഇടനാഴിയുടെ ഒരുവശത്താണ്‌ മാലിന്യം പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്‌. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സന്നിധാനം ആരോഗ്യവകുപ്പ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ.കെ. സന്തോഷ്‌ ദേവസ്വം ബോര്‍ഡ്‌ ഫെസ്‌റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top