Main Home | Feedback | Contact Mangalam
Ads by Google

യെച്ചൂരി പറഞ്ഞത്‌ മനസിലാക്കിയിട്ട്‌ പ്രതികരിക്കാമെന്ന്‌ വി.എസ്‌.

തിരുവനന്തപുരം: വിവാദ കുറിപ്പിനെക്കുറിച്ച്‌ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതു മനസിലാക്കിയശേഷം പ്രതികരിക്കാമെന്നു വി.എസ്‌. അച്യുതാനന്ദന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌, ആദ്യം യെച്ചൂരി പറഞ്ഞത്‌ എന്തെന്നു മനസിലാക്കട്ടെ എന്നായിരുന്നു വി.എസിന്റെ മറുപടി. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനു വി.എസ്‌. തയാറായില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top