Main Home | Feedback | Contact Mangalam
Ads by Google

ഹരികൃഷ്‌ണന്‌ പുരസ്‌കാരം

കൊച്ചി: മലയാളദിനപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുള്ള സഹോദരന്‍ മാധ്യമ പുരസ്‌കാരത്തിന്‌ കെ. ഹരികൃഷ്‌ണന്‍ (മലയാള മനോരമ) അര്‍ഹനായി. പടിയിറങ്ങാത്ത ജാതി ഭ്രാന്ത്‌ എന്ന മുഖപ്രസംഗത്തിനാണ്‌ പുരസ്‌കാരം. 25,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.
ഈ മാസം 30ന്‌ മിശ്രഭോജനത്തിന്റെ 99-ാം വാര്‍ഷിക സമ്മേളനത്തില്‍ കെ.വി. തോമസ്‌ എം.പി പുരസ്‌കാരം നല്‍കും. ചെറായി സഹോദരന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം.എല്‍.എമാരായ എസ്‌. ശര്‍മ, വി.ഡി. സതീശന്‍, നടന്‍ സലിംകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top