Main Home | Feedback | Contact Mangalam
Ads by Google

നേട്ടങ്ങള്‍ കൂട്ടായ പരിശ്രമത്തിന്റെ ഫലം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തെ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നു സ്‌ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദര്‍ബാര്‍ ഹാളില്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറച്ചു. ആരെയും അവഗണിക്കാത്ത ഭരണമാണു കാഴ്‌ചവച്ചത്‌. ജനങ്ങളുടെ ആവശ്യം ചെയ്‌തു കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത്‌ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. ജീവനക്കാരില്‍നിന്നു സര്‍ക്കാരിന്‌ അകമഴിഞ്ഞ പിന്തുണ ലഭിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top