Main Home | Feedback | Contact Mangalam
Ads by Google

വി.എസ്‌. അച്യുതാനന്ദന്റേത്‌ ഇരട്ടത്താപ്പ്‌ നയം: അഡ്വ. വി.എസ്‌. മനോജ്‌ കുമാര്‍

കോട്ടയം: അഴിമതി വിരുദ്ധ നിലപാടില്‍ വി.എസ്‌. അച്യുതാനന്ദന്റേത്‌ ഇരട്ടത്താപ്പ്‌ നയമാണെന്നു കേരളാ കോണ്‍ഗ്രസ്‌ - ജേക്കബ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി.എസ്‌. മനോജ്‌ കുമാര്‍. പിണറായി വിജയനു ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതോടെ വി.എസിന്റെ കാപട്യം വ്യക്‌തമായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top