Main Home | Feedback | Contact Mangalam
Ads by Google

ഉമ്മന്‍ ചാണ്ടിക്കേറ്റ തിരിച്ചടിയെന്ന്‌ കോടിയേരി

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്ന ഹൈക്കോടതി നിലപാട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ രാഷ്‌ട്രീയ മുതലെടുപ്പിനാണ്‌ സര്‍ക്കാര്‍ ശ്രമിച്ചത്‌. നിയമ- ആഭ്യന്തരവകുപ്പ്‌ സെക്രട്ടറിമാരുടെയും ആഭ്യന്തരമന്ത്രിയുടെയും തീരുമാനത്തെ മറികടന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസില്‍ റിവിഷന്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്‌. തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ പ്രചാരണം നടത്താമെന്ന ദുഷ്‌ടലാക്കോടെയാണ്‌ കേസ്‌ വേഗത്തില്‍ പരിഗണിക്കാന്‍ ആവശ്യപ്പെട്ടതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top