Main Home | Feedback | Contact Mangalam
Ads by Google

"സുധീരന്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കണം"

കോട്ടയം: കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനം ഇല്ലാതിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടുകളില്‍ വി.എം. സുധീരന്‍ ഉറച്ചുനില്‍ക്കണമെന്നു സി.എം.പി. സംസ്‌ഥാന സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍. സുധീരന്‍ സ്‌ഥാനം രാജിവയ്‌ക്കുകയോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാജിവയ്‌പിക്കാന്‍ തയാറാകുകയോ വേണം. കെ.പി.സി.സി. പ്രസിഡന്റിന്റെ കസേര നിലനിര്‍ത്താനുള്ള നടപടി സുധീരന്‍ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കണമെന്നു പറയില്ല. ഉമ്മന്‍ ചാണ്ടിയുടെ കൂടെ ഒരു പ്രത്യേക വിഭാഗമുണ്ട്‌. അവര്‍ പറഞ്ഞാലേ ഉമ്മന്‍ ചാണ്ടി എന്തെങ്കിലും ചെയ്യൂ എന്നും അരവിന്ദാക്ഷന്‍ കുറ്റപ്പെടുത്തി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top