Main Home | Feedback | Contact Mangalam
Ads by Google

പ്രവാസി വകുപ്പ്‌: പ്രധാനമന്ത്രിക്ക്‌ മന്ത്രി ചെന്നിത്തല കത്തയച്ചു

തിരുവനന്തപുരം: വിദേശകാര്യവകുപ്പില്‍ പ്രവാസിവകുപ്പ്‌ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്‌ഥാന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു കത്തയച്ചു.
നിതാഖത്ത്‌ പോലുള്ള സ്വദേശവല്‍ക്കരണ പരിപാടികള്‍ കര്‍ശനമാക്കാന്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെ പ്രവാസി വകുപ്പ്‌ നിര്‍ത്തുന്നത്‌ ഇന്ത്യക്കു വന്‍ തിരിച്ചടിയാകുമെന്ന്‌ അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top