Main Home | Feedback | Contact Mangalam
Ads by Google

തെരഞ്ഞെടുപ്പ്‌ ഫോറങ്ങള്‍ കൈപ്പറ്റണം

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‌ ആവശ്യമായ സ്‌റ്റാറ്റ്യൂട്ടറി ഫോറങ്ങള്‍ അഞ്ചിനകം ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രസുകളില്‍നിന്നു കൈപ്പറ്റുന്നതിനു നടപടി സ്വീകരിക്കാന്‍ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ എല്ലാ ജില്ലാ കലക്‌ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കുള്ളത്‌ മണ്ണന്തല സര്‍ക്കാര്‍ പ്രസിലും കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കുള്ളത്‌ എറണാകുളം സര്‍ക്കാര്‍ പ്രസിലും തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകള്‍ക്കുള്ളത്‌ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ പ്രസിലും കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ക്കുള്ളത്‌ കണ്ണൂര്‍ സര്‍ക്കാര്‍ പ്രസിലുമാണ്‌ തയാറാക്കിയിട്ടുള്ളത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top