Main Home | Feedback | Contact Mangalam
Ads by Google

രാമചന്ദ്രന്‍ കടന്നപ്പള്ളി കോണ്‍ഗ്രസ്‌ (എസ്‌) പ്രസിഡന്റ്‌

കൊച്ചി: കോണ്‍ഗ്രസ്‌ (എസ്‌) സംസ്‌ഥാന പ്രസിഡന്റായി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ വീണ്ടും തെരഞ്ഞെടുത്തു.
പാര്‍ട്ടി മെമ്പര്‍ഷിപ്പ്‌ കാമ്പയിനുശേഷം നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി. അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമയോഗം ചേര്‍ന്നാണ്‌ പ്രസിഡന്റായി അദ്ദേഹത്തെ നിശ്‌ചയിച്ചത്‌.
വൈസ്‌ പ്രസിഡന്റുമാരായി വി.കെ. ബാബു, എ. അബ്‌ദുള്‍ ഖാദര്‍, അഡ്വ. ആര്‍. പത്മനാഭപിള്ള, ട്രഷററായി അനില്‍ കാഞ്ഞിലി എന്നിവരെയും സംസ്‌ഥാന നിര്‍വാഹകസമിതി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top