Main Home | Feedback | Contact Mangalam
Ads by Google

ഹെല്‍മെറ്റ്‌, ഹോണ്‍: പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ നിയമനടപടികള്‍ കര്‍ശനമാക്കാന്‍ പോലീസ്‌ മേധാവി ടി.പി. സെന്‍കുമാര്‍ നിര്‍ദേശം നല്‍കി.
അനുവദനീയമല്ലാത്ത ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതു നിയമവിരുദ്ധമാണ്‌. ഇതു ശബ്‌ദമലിനീകരണത്തിനും അപകടങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു. അനുവദനീയമല്ലാത്ത ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച്‌ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്കെതിരേ നിയമ നടപടി കര്‍ശനമാക്കാന്‍ പോലീസ്‌ മേധാവി നിര്‍ദേശം നല്‍കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top