Main Home | Feedback | Contact Mangalam
Ads by Google

അന്യസംസ്‌ഥാന കുട്ടികളെ തിരികെ അയയ്‌ക്കാനുള്ള ഉത്തരവ്‌ ശരിവച്ചു

കൊച്ചി: അന്യസംസ്‌ഥാനത്തുനിന്ന്‌ എത്തിച്ച കുട്ടികളെ തിരിച്ചയയ്‌ക്കണമെന്ന ശിശുക്ഷേമസമിതിയുടെ ഉത്തരവ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണ്‍, ജസ്‌റ്റിസ്‌ എ.എം. ഷെഫീക്ക്‌ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ ശരിവച്ചു. അരുണാചല്‍പ്രദേശില്‍നിന്ന്‌ ആലുവ ജനസേവ ശിശുഭവനിലേക്ക്‌ കൊണ്ടുവന്ന 16 കുട്ടികളെ തിരിച്ചയയ്‌ക്കാനാണ്‌ ജില്ലാ ശിശുക്ഷേമസമിതി ഉത്തരവിട്ടത്‌. ശിശുക്ഷേമസമിതിയുടെ ഉത്തരവ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ആലുവ ജനസേവാ ശിശുഭവനാണ്‌ ഹര്‍ജി നല്‍കിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top