Main Home | Feedback | Contact Mangalam
Ads by Google

പ്ര?വിഡന്റ്‌ ഫണ്ട്‌ പരാതിപരിഹാര ക്യാമ്പ്‌

കൊച്ചി: എംപ്ലോയീസ്‌ പ്ര?വിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ ജൂലൈ 10 നു രാവിലെ 11 നു കലൂരിലെ ഓഫീസില്‍ ഫണ്ട്‌ അംഗങ്ങളുടെ പരാതി പരിഹാര ക്യാമ്പ്‌ നടത്തും.
എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ അംഗങ്ങള്‍ ഇ.പി.എഫിനെക്കുറിച്ചോ ഇ.പി.എഫ്‌. പെന്‍ഷനെക്കുറിച്ചോ ഉള്ള പരാതികള്‍ ഇ.പി.എഫ്‌. അക്കൗണ്ട്‌ നമ്പര്‍, പെന്‍ഷന്‍ പേയ്‌മെന്റ്‌ ഓര്‍ഡര്‍, ടെലിഫോണ്‍ നമ്പര്‍ എന്നിവ സഹിതം പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍, ഭവിഷ്യനിധി ഭവന്‍, ഇ.പി.എഫ്‌. ഓര്‍ഗനൈസേഷന്‍, കലൂര്‍, കൊച്ചി-682017 എന്ന വിലാസത്തില്‍ ഈ മാസം 30 നു മുമ്പു ലഭിക്കത്തക്കവിധം അയയ്‌ക്കണമെന്നു കൊച്ചി റീജണല്‍ പ്ര?വിഡന്റ്‌ ഫണ്ട്‌ കമ്മിഷണര്‍ അറിയിച്ചു. പരാതികള്‍ അയയ്‌ക്കുന്ന കവറിനു പുറത്ത്‌ ഫണ്ട്‌ അംഗങ്ങളുടെ പരാതി പരിഹാര ക്യാമ്പിലേക്ക്‌ എന്ന്‌ രേഖപ്പെടുത്തണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top