Main Home | Feedback | Contact Mangalam
Ads by Google

എല്‍.ഡി.എഫ്‌്. സത്യഗ്രഹം നാളെ

തിരുവനന്തപുരം: മന്ത്രിമാരായ കെ.എം. മാണിയും കെ. ബാബുവും രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ നാളെ സെക്രട്ടേറിയറ്റ്‌ നടയില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തും. ഇടത്‌ എം.എല്‍.എമാരും എം.പിമാരും സംസ്‌ഥാനനേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top