Main Home | Feedback | Contact Mangalam
Ads by Google

കശ്‌മീരില്‍ തീവ്രവാദി ആക്രമണം: മൂന്നു മരണം

ശ്രീനഗര്‍: ജമ്മു- കശ്‌മീരില്‍ പട്ടാളത്തെയും ബി.എസ്‌.എന്‍.എല്‍. ഫ്രാഞ്ചൈസിയെയും ലക്ഷ്യമിട്ട്‌ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു മരണം. മരിച്ചവരില്‍ ഒരു സൈനികനും ഉള്‍പ്പെടുന്നു. രണ്ടുപേര്‍ക്കു പരുക്കേറ്റു. കുല്‍ഗാം ജില്ലയിലെ യാരിപോറയിലാണു പട്ടാളത്തിന്റെ പട്രോള്‍ വാഹനം ആക്രമിക്കപ്പെട്ടത്‌. കരസേനാ ഭടന്‍ ധരം റാമാണു കൊല്ലപ്പെട്ടത്‌. സോപോറിലാണു ബി.എസ്‌.എല്‍.എല്‍. ഫ്രാഞ്ചൈസി ആക്രമിക്കപ്പെട്ടത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top