Main Home | Feedback | Contact Mangalam
Ads by Google

വിവാഹത്തട്ടിപ്പ്‌: യുവാവ്‌ പിടിയില്‍

മൂലമറ്റം: വിവാഹത്തട്ടിപ്പകാരന്‍ പിടിയില്‍. തമിഴ്‌നാട്‌ തേനി ഇന്ദിരാനഗറില്‍ അയ്യര്‍ കോംപ്ലക്‌സിലെ വീട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന മൊയ്‌തീന്റെ മകന്‍ ഫിറോസ്‌ ഖാന്‍ (35) ആണ്‌ പിടിയിലായത്‌.
മൂന്നു വിവാഹമാണ്‌ ഇയാള്‍ കഴിച്ചത്‌. അറസ്‌റ്റിലാകുമ്പോള്‍ തൊടുപുഴയില്‍ മൂന്നാമത്തെ ഭാര്യക്കൊപ്പമായിരുന്നു ഫിറോസ്‌. ഉത്തമപാളയത്തുനിന്ന്‌ വിവാഹം ചെയ്‌ത്‌ രണ്ടു കുട്ടികള്‍ ഉള്ള ഇയാള്‍ അവിടുന്ന്‌ മുങ്ങുകയായിരുന്നു.
തൊടുപുഴ വെങ്ങല്ലൂരില്‍നിന്നും കുടയത്തൂര്‍നിന്നും വിവാഹം കഴിച്ചിട്ടുണ്ട്‌.
കാഞ്ഞാര്‍ എസ്‌.ഐ കെ.ആര്‍ ബിജു, അഡീഷണല്‍ എസ്‌.ഐ ഷാജി എന്നിവര്‍ ചേര്‍ന്നാണ്‌ ഫറോസ്‌ ഖാനെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top