Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

മകളുടെ വിവാഹശേഷം ഒരമ്മയുടെ ജീവിതം

mangalam malayalam online newspaper

അമ്മയെന്നു പറഞ്ഞാലെ നാവില്‍ കൊതിയൂറും വിഭവങ്ങളെക്കുറിച്ചാണ്‌ ഓര്‍മ്മവരുക. ആ കൈപ്പുണ്ണ്യവും സ്വാദും അമ്മയ്‌ക്ക് മാത്രം സ്വന്തം. ഇത്തരത്തില്‍ അങ്ങേയറ്റം സ്വാദിഷ്‌ട്ടമായ വിഭവങ്ങള്‍ ഉണ്ടാക്കി മക്കള്‍ക്ക്‌ നലകിരുന്ന അമ്മയായിരുന്നു കൊച്ചിക്കാരി നന്ദിനി ആര്‍ ദാസും.

മകളുടെ വിവാഹ കഴിഞ്ഞതോടെ നന്ദിനിയുടെ ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞു. ഒപ്പം ധാരാളം സമയവും ലഭിച്ചു. ഇതായിരുന്നു യമ്മിക്കിച്ചണ്‍ ഡോട്ട്‌ ഇന്‍ എന്ന വെബ്‌സൈറ്റിന്റെ തുടങ്ങനുള്ള കാരണം. വീട്ടുലുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക്‌ ആവിശ്യക്കാര്‍ ഏറെയുള്ളത്‌ നന്ദിനിയുടെ വെബ്‌സൈറ്റിനെ ഹിറ്റാക്കി. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഓഡര്‍ അനുസരിച്ച്‌ വീട്ടിലുണ്ടാക്കിയ വിഭവങ്ങള്‍ എത്തിച്ച്‌ കൊടുക്കുകയാണ്‌ നന്ദിനിയിപ്പോള്‍.
ഓഡറുകള്‍ സ്വീകരിക്കുന്നത്‌ യമ്മിക്കിച്ചണ്‍ ഡോട്ട്‌ ഇന്‍ എന്ന ഇവരുടെ ഈ സൈറ്റ്‌ വഴിയും.

ജോലിയില്‍ നിന്ന്‌ റിട്ടയറായവരും സമയം ധാരളമുള്ള വീട്ടമ്മമാരും ചേര്‍ന്നാതാണ്‌ നന്ദിനിയുടെ കലവറ. മലയാളി, പഞ്ചാബി, ഗുജറാത്തി എന്നിവിടങ്ങളില്‍ നിന്നായി 125ല്‍ അതികം വിഭവങ്ങള്‍ ഇവരുടെ അടുക്കളയില്‍ പാകാമാകുന്നു. ദിവസവും ഇത്തരത്തില്‍ 15 ല്‍ അതികം കുടുബങ്ങള്‍ക്കുള്ള ഭക്ഷണം ഇവര്‍ തയാറാക്കുന്നു. പ്രഭാത ഭക്ഷണത്തിനും, ഉച്ചയൂണിനും തലേദിവസം ബുക്കുചെയ്യണം. എന്നാല്‍ അത്താഴത്തിന്‌ രാവിലെ ബുക്ക്‌ ചെയ്‌താല്‍മതി. നിലവില്‍ കൊച്ചിലാണ്‌ ഇവരുടെ സേവനം ലഭിക്കുക. ഇത്‌ തെക്കെ ഇന്ത്യയിലെയ്‌ക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ നന്ദിനി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  മൗനവാചാലമീ സ്‌നേഹം..

  സ്‌നേഹത്തിന്‌ ഭാഷ ഉണ്ടോ? ആലോചിച്ചിട്ട്‌ ഉത്തരം കിട്ടുന്നില്ലെങ്കില്‍ പാലാ പൈക വരെ...

 • mangalam malayalam online newspaper

  വെയിലുറയ്‌ക്കാത്ത സ്വപ്‌നങ്ങള്‍

  അകാലത്തില്‍ പൊലിഞ്ഞ മകന്‍ രതീഷിന്റെ ബീജം, സൂക്ഷിച്ചുവച്ച്‌ പേരക്കിടാവിനായി കാത്തിരുന്ന ഈ...

 • mangalam malayalam online newspaper

  ജൈത്രയാത്ര

  വിക്രന്‍നായരുടെ കൈ പിടിച്ച്‌ അമ്പലപ്പറമ്പിലേക്ക്‌ പോയ ശശിയുടെ മനസ്സില്‍ ചെറിയ...

 • mangalam malayalam online newspaper

  രക്ഷകന്‍

  നിസാര്‍ അക്ഷരാര്‍ത്ഥത്തില്‍ പാതയുടെ രക്ഷകനാണ്‌. റോഡപകടങ്ങളുടെ ഇരകളെ സ്വന്തം വാഹനത്തില്‍...

 • mangalam malayalam online newspaper

  സൂര്യ തേജസ്സോടെ...

  ഒരു സംരംഭം തുടങ്ങി അതിനെ വിജയിപ്പിക്കുക എന്നത്‌ ബാലികേറാമലയാണ്‌. എന്നാല്‍ നിശ്‌ചയദാര്‍...

 • mangalam malayalam online newspaper

  കഥ; ആഞ്ജനേയം

  അനന്തവിശാലമായി പരന്നുകിടക്കുന്ന പാരാവാരം നോക്കി അന്തംവിട്ടുനിന്ന ഹനുമാനെ നോക്കി ദേവകള്‍...

 • Adv. Niyas Zaeem

  നന്മയുടെ കൈനീട്ടം

  വിഷുവെന്ന്‌ കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേയ്‌ക്കോടിയെത്തുന്നത്‌ കൈനീട്ടമാണ്‌....

Back to Top