Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

നിങ്ങളുടെ ഭാര്യമാരെ ഇവ കഴിക്കാന്‍ നിര്‍ബന്ധിക്കു

mangalam malayalam online newspaper

സ്‌ത്രീകള്‍ സൗന്ദര്യം സംരക്ഷിക്കുന്നതില്‍ ബോധവതികളാണ്‌. എന്നാല്‍ ഇവര്‍ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം അലസരുമാണ്‌. എന്നാല്‍ ആരോഗ്യം സംരക്ഷിക്കാന്‍ സ്‌ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില ആഹാരപദാര്‍ഥങ്ങളുണ്ട്‌. ഇവ കഴിക്കാതിരിക്കുന്നത്‌ സ്‌ത്രീകളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. സ്‌ത്രീകള്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട അഞ്ച്‌ കാര്യങ്ങള്‍.

1, നാരുകള്‍ ഏറെ അടങ്ങിയ ബീന്‍സ്‌ ഹൃദയാരോഗ്യം സംരക്ഷിക്കും. രക്‌തത്തിലേ പഞ്ചസാരയേ നിയന്ത്രിച്ചു നിര്‍ത്തി ശരീരഭാരം നിന്ത്രിക്കാന്‍ ബീന്‍സ്‌ കഴിക്കുന്നതുവഴി സാധിക്കും.

2, സ്‌ഥിരമായി ഇഞ്ചി കഴിക്കുന്നത്‌ ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കും.

3, സ്‌ത്രീകള്‍ സ്‌ഥിരമായി വെളുത്തുള്ളി കഴിക്കുന്നതു രക്‌തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്‌ക്കാന്‍ സഹായിക്കും. ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നതിനും അസ്‌ഥികളുടെ ബലം വര്‍ധിപ്പിക്കുന്നതിനും വെളുത്തുള്ളി നല്ലതാണ്‌.

4, ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റ്‌, ഫോളിക്‌ ആസിഡ്‌, മഗ്നീഷ്യം, സിങ്ക്‌, ഇരുമ്പ്‌, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട്‌ സ്‌ത്രീകള്‍ ദിവസവും കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top