Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ആ ദിവസങ്ങളില്‍ അവള്‍ക്കു വേണ്ടത്‌

mangalam malayalam online newspaper

സ്‌ത്രീകളുടെ ദിവസങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയതാണ്‌ ആര്‍ത്തവദിനങ്ങള്‍. ശരീരവേദനയും ഹോര്‍മോണ്‍ വ്യതിയാനവും മൂലം വളരെ ദുസഹമായിരിക്കും ഈ ദിവസങ്ങള്‍. ഈ സമയത്തു പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെങ്കില്‍ വേദന കുറയ്‌ക്കാന്‍ സഹായിക്കും. മാത്രമല്ല ഈ ദിനങ്ങള്‍ അവര്‍ക്ക്‌ വളരെ മനോഹരമായിരിക്കുകയും ചെയ്യും.

ആര്‍ത്തവ ദിനങ്ങളില്‍ അവര്‍ നിങ്ങളില്‍ നിന്ന്‌ ആഗ്രഹിക്കുന്നത്‌.

1, നിങ്ങളുടെ സ്‌നേഹപൂര്‍ണ്ണമായ ആലിംഗനങ്ങള്‍ കൊണ്ട്‌ ആര്‍ത്തവ വേദനയെ കുറയ്‌ക്കാന്‍ കഴിയും.

2, വേദന സഹിച്ച്‌ ഇരിക്കുമ്പോള്‍ സ്‌നേഹപൂര്‍ണ്ണമായ തലോടലുകള്‍ വളരെ ആശ്വാസം നല്‍കും.

3, ഈ സമയങ്ങളില്‍ സന്ധിവേദന ശക്‌തമായിരിക്കും. അവര്‍ക്കു വിശ്രമം നല്‍കുന്നതും അവരെ പരിചരിക്കുന്നതും ഏറെ ഗുണം ചെയ്യും.

4, നിങ്ങള്‍ അരികില്‍ ഇല്ല എങ്കില്‍ ഇടയ്‌ക്കിടയ്‌ക്കു വിളിച്ച്‌ അന്വേഷിക്കുന്നതു വേദന കുറയാന്‍ സഹായിക്കും.

5, ഈ ദിവസങ്ങളില്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുക. കാരണം അവര്‍ പെട്ടന്ന്‌ ദേഷ്യപ്പെട്ടേക്കാം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top