Last Updated 1 year 6 weeks ago
Ads by Google
24
Monday
July 2017

പെണ്ണ്‌ വീട്ടില്‍ തനിച്ചായാല്‍ ചെയ്യുന്ന, ചില ഞെട്ടിക്കുന്ന കാര്യങ്ങള്‍

mangalam malayalam online newspaper

പലപ്പോഴും വീട്ടുകാര്‍ക്ക്‌ പെണ്‍കുട്ടികളെ വീട്ടില്‍ തനിച്ചിരുത്താന്‍ മടിയാണ്‌. അവരുടെ സുരക്ഷയെ ഭയന്നാണ്‌ ഇങ്ങനെ ഒരു മടി. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ പ്രത്യേകിച്ച്‌ പെണ്‍ക്കുട്ടികള്‍ക്ക്‌ വീട്ടില്‍ തനിച്ചിരിക്കാന്‍ വളരെ ഇഷ്‌്ടമാണ്‌. സ്വാതന്ത്ര്യവും സന്തോഷവും നല്‍കുന്ന നിമിഷങ്ങളായാണ്‌ സ്‌ത്രീകള്‍ ഇതിനെ കാണുന്നത്‌. ഒരു ദിവസം വീട്ടില്‍ തനിച്ചിരിക്കാന്‍ അവസരം ലഭിച്ചാല്‍ സ്‌ത്രീകള്‍ ചെയ്യുന്ന അപൂര്‍വ്വം ചില കാര്യങ്ങളെക്കുറിച്ചറിയു.

1, ഏകാന്തതയില്‍ ഇരുന്നു ഇഷ്‌ടമുള്ള ബുക്ക്‌ വായിക്കുന്നത്‌ സ്‌ത്രീകള്‍ ആസ്വദിക്കും. ചിലപ്പോള്‍ വായിക്കുന്നത്‌ ഒരു ആഴ്‌ച്ച പതിപ്പാണെങ്കില്‍ കൂടി.

2, ചില സ്‌ത്രീകള്‍ക്ക്‌ തനിച്ചിരിക്കുമ്പോള്‍ വളരെ ചെറിയ ശബ്‌ദത്തില്‍ സംഗിതം കേള്‍ക്കാനായിരിക്കും ഇഷ്‌ടം.

3, കുറച്ചുപേര്‍ പ്രിയപ്പെട്ടവരുമായി മണിക്കുറുകള്‍ ഫോണില്‍ സല്ലപിക്കും.

4, ഇഷ്‌ടമുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ ആനന്ദം കണ്ടെത്തന്നവരും കുറവല്ല.

5, മറ്റു ചിലര്‍ക്ക്‌ പതിവുപോലെ ടിവിക്ക്‌ മുന്നില്‍ ചടഞ്ഞിരിക്കാനാണ്‌ ഇഷ്‌ടം.

6, കുറച്ചുപേര്‍ സ്വന്തമായി പാചകം ചയ്‌ത് കഴിക്കും.

7, എന്നാല്‍ ചിലര്‍ തന്റെ നഗ്ന ശരീരം കണ്ണാടിയില്‍ കണ്ട്‌ ആസ്വദിക്കും.

8, മറ്റു ചിലരാവട്ടെ നഗ്ന സെല്‍ഫികള്‍ എടുത്ത്‌ സന്തോഷിക്കും.

9, കുറച്ച്‌പേര്‍ക്ക്‌ അശ്ശീല ചിത്രം കാണുന്നതിലാണ്‌ താല്‍പര്യം.

10, ചുരുക്കം ചിലര്‍ എഴുത്തു പോലെയുള്ള ക്രീയേറ്റിവ്‌ കാര്യങ്ങള്‍ക്കായി സമയം മാറ്റിവയ്‌ക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top