Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

സ്‌ത്രീയോടുള്ള പുരുഷന്റെ നോട്ടം വഴിതെറ്റാനുള്ള കാരണം

mangalam malayalam online newspaper

കാലങ്ങളായി പുരുഷന്‍മാര്‍ നേരിടുന്ന പേരുദോഷമാണിത്‌. വഴി തെറ്റുന്ന നോട്ടങ്ങളും ദ്വയാര്‍ഥമുള്ള കണ്ണേറുകളും പലപ്പോഴും സ്‌ത്രീകള്‍ക്ക്‌ നേരിടേണ്ടിവരുന്നു. ഇതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്‌ അവളുടെ മാറിടമാണ്‌. കാലങ്ങളിയി പുരുഷന്റെ നോക്കിയുള്ള പീഡനങ്ങള്‍ക്കും ആക്കലുകള്‍ക്കും ഇരയാകേണ്ടിവരുന്നതും ഈ മാറിടത്തിന്റെ പേരില്‍ തന്നെ. ബഹുപൂരിപക്ഷം പുരുഷന്മാരും ഒരു സ്‌ത്രീയെ ആദ്യമായി കണ്ടാല്‍ നോക്കുന്നത്‌ അവളുടെ മാറിടത്തിലേയ്‌ക്കാണെന്നുള്ളത്‌ പരസ്യമായ രഹസ്യം. എന്താകാം ഇതിന്‌ കാരണം. ചില പഠനങ്ങള്‍ ഇതിനുള്ള കാരണം കണ്ടെത്തിരിക്കുകയാണ്‌.

1, തങ്ങള്‍ക്ക്‌ ഇല്ലാത്ത ഒന്നിനോടുള്ള കൗതുകമായി ഇത്‌ കാണുന്നവരുണ്ട്‌.

2, എപ്പോഴും മറച്ചു വയ്‌ക്കപ്പെടുന്നത്‌ കൊണ്ടള്ള കൗതുകം മൂലവും ഇങ്ങനെ സംഭവിക്കുന്നു.

3, പലപ്പോഴും സ്‌ത്രീ ശരീരത്തിന്റെ രഹസ്യമായി മാറിടത്തെ കാണുന്നവരുണ്ട്‌.

4,പുരുഷന്‌ സ്‌ത്രീയുടെ മാറിടം ലൈംഗിക താല്‍പര്യം ഉണര്‍ത്തുമെന്നും പഠനം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top