Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

ഉറങ്ങുമ്പോള്‍ സ്ത്രീകള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

mangalam malayalam online newspaper

ഉറങ്ങുമ്പോള്‍ എന്താണ് ഇത്ര ശ്രദ്ധിക്കാന്‍ എന്നു ചിന്തിക്കുന്നവര്‍ അറിയുക. നിങ്ങള്‍ ഉറങ്ങുമ്പോള്‍ പോലും വളരെയതികം ശ്രദ്ധിക്കണം. അശ്രദ്ധയോടെ ഉറങ്ങുന്നത് നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നശിപ്പിക്കും. സ്ത്രീകള്‍ ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1, അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കു. ഇത് ശരീരം റിലാക്‌സ് ചെയ്യാന്‍ സഹായിക്കും.

2, വലിപ്പം കൂടിയ ആഭരണങ്ങള്‍ കിടക്കുമ്പോള്‍ ഉപയോഗിക്കാതിരിക്കുക.

3, മെയ്ക്കപ്പ് പൂര്‍ണ്ണമായി നീക്കിയതിന് ശേഷം മാത്രം ഉറങ്ങാന്‍ പോകുക. ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

4, അടിവ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇത് ക്യാന്‍സറിന് കാരണമായേക്കാം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top