Last Updated 1 year 7 weeks ago
Ads by Google
29
Saturday
July 2017

ഇവ യൂറിനറി ഇന്‍ഫക്ഷന്റെ ലക്ഷണങ്ങളാണ്‌

mangalam malayalam online newspaper

സ്‌ത്രീകളുടെ പേടി സ്വപ്‌നമാണ്‌ യുറിനറി ഇന്‍ഫക്ഷന്‍. ശുചിത്വ കുറവും ശ്രദ്ധക്കുറവുമാണ്‌ പലപ്പോഴും ഈ രോഗത്തിന്‌ കാരണം. രോഗം ഗുരുതരമായാല്‍ ഗര്‍ഭാശയത്തിലേയ്‌ക്ക് അണുബാധ പടരാം. ഇതും വളരെ അപകടമാണ്‌. തുടക്കിത്തലെ ചില ലക്ഷണങ്ങള്‍ കൊണ്ട്‌ നമുക്കിത്‌ തിരിച്ചറിയാന്‍ കഴിയും. ഈ സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കുകയും ഏറ്റവും വേഗത്തില്‍ വൈദ്യസഹായം തേടുകയും വേണം.

1, മുത്രമൊഴിക്കുമ്പോള്‍ ശക്‌തമായ വേദന

2, ചൊറിച്ചില്‍

3, അടിവയറിന്‌ ഉണ്ടാകുന്ന ശക്‌തമായ വേദന.

4, ശക്‌തമായ നടുവേദന.

5, എപ്പോഴും മൂത്രഴമൊഴിക്കാന്‍ തോന്നുക.

6, മൂത്രത്തില്‍ രക്‌തത്തിന്റെ അംശം കാണുക.

7, ശക്‌തമായ പനി

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടണം. ഒപ്പം ധാരളം വെള്ളം കുടിക്കണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top