Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ഭക്ഷണശേഷമുള്ള പുകവലി നിര്‍ത്താന്‍

mangalam malayalam online newspaper

പുകവലി എപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണശേഷം പുകവലിക്കുന്നത് പലര്‍ക്കും മാറ്റാന്‍ പറ്റത്ത ശീലമാണ്. ഇത് ഒഴിവാക്കാന്‍ ഭക്ഷണ ശേഷം പല്ലുതേയ്ക്കാം. ച്യൂയിംഗം, മിഠായി, എന്നിവ കഴിക്കാം. അല്ലങ്കില്‍ തുളസിയില ചവയ്ക്കാം. ബോധപൂര്‍വ്വം ഇങ്ങനെ ശ്രമിച്ചാല്‍ കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഇത് മാറ്റവുന്നതാണ്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top