Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ക്യാന്‍സറുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍

mangalam malayalam online newspaper

ക്യാന്‍സറിനുള്ള പ്രധാന കാരണങ്ങള്‍ നമ്മള്‍ തന്നെയാണ്‌ ഉണ്ടാക്കുന്നത്‌. ഭക്ഷവും ശീലങ്ങളും, ഇതില്‍ മുഖ്യ പങ്ക്‌ വഹിക്കുന്നു. ചില ശീലങ്ങള്‍ നമ്മളെ ഈ മഹാരോഗത്തിന്‌ അടിമയാക്കിയേക്കാം. അത്തരം ശീലങ്ങളെക്കുറിച്ചറിയു.

1, ഗ്രില്‍ ചെയ്‌ത റെഡ്‌മീറ്റ്‌ ക്യാന്‍സറിന്‌ കാരണമാകുമെന്ന്‌ പഠനങ്ങള്‍ പറയുന്നു.

2, പോപ്പ്‌ കോണും ആള്‌ നിസാരക്കാരനല്ല. സ്‌ഥിരമായി പോപ്പ്‌ കോണ്‍ കഴിക്കുന്നത്‌ ക്യാന്‍സറിന്‌ കാരണമാകുമെന്ന്‌ പഠനങ്ങള്‍.

3, കൃത്രിമമായുള്ള മധുരവും അപകടകാരിയാണ്‌.

4, സോഡയിലെ കാര്‍സിനോഷന്‍ ക്യാന്‍സറിന്‌ കാരണമാകുമെന്ന്‌ പഠനം.

5, പൊട്ടറ്റോ ചിപ്പ്‌സും സുരഷിതമല്ല.

6, പുകവലിയും മദ്യപാനവും ഇതിലേയ്‌ക്ക് നയിക്കുമെന്ന്‌ പഠനം.

7, അമിതഭാരവും അപകടമാണ്‌.

8, ചില പ്രത്യേക സാഹചര്യങ്ങളില്‍ അള്‍ഡ്രവയലറ്റ്‌ രശ്‌മികളും ക്യാന്‍സറിന്‌ കാരണമാകും.

9, അന്തരിഷമലിനീകരണം ക്യാന്‍സറിലേയ്‌ക്ക് നയിക്കുമെന്ന്‌ പഠനങ്ങള്‍ പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top