Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഇത്തരം പുരുഷന്മാരെ സ്ത്രീകള്‍ വെറുക്കുന്നു

mangalam malayalam online newspaper

പുരുഷന്മാരിലെ ചില സ്വഭാവങ്ങള്‍ സ്ത്രീകള്‍ വെറുക്കുന്നു. അത്തരം സ്വഭാവമുള്ള പുരുഷന്മാരെ സ്ത്രീകള്‍ വെറുക്കുകയും അകറ്റി നിര്‍ത്തുകയും
ചെയ്യും. സ്ത്രീകള്‍ വെറുക്കുന്ന ചില പുരുഷ സ്വഭാവങ്ങള്‍ തിരിച്ചറിയു.

1, ഭയപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് വെറുപ്പാണ്. ഇത്തരക്കാരില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ അവര്‍ ശ്രമിക്കും.

2, എന്തു കാര്യങ്ങളെക്കുറിച്ചും അകാരണമായി കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുയും ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകള്‍ വെറുക്കുന്നു.

3, അമിതമായി ദേഷ്യപ്പെടുന്ന പുരുഷന്മാരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കും.

4, എപ്പോഴും പണം, ചിലവ്, ബാധ്യത തുടങ്ങിയവയെക്കുറച്ച് മാത്രം സംസാരിക്കുന്ന പുരുഷന്മാരില്‍ നിന്നും സ്ത്രീകള്‍ അകന്നുപോകും.

5, വസ്ത്രദാരണം, പെരുമാറ്റം, ആഹാരം തുടങ്ങിയ കാര്യങ്ങളില്‍ നിലവാരം ഇല്ലാത്ത പുരുഷന്മാരെയും സ്ത്രീകള്‍ കുട്ടുപിടിക്കാറില്ല.

6, ഒപ്പം ഇരിക്കുമ്പോഴും മറ്റുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും മറ്റുള്ള സ്ത്രീകളെ അമിതമായി നോക്കുകയും ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകള്‍ വെറുക്കുന്നു.

7, ശരീരികവും മാനസികവുമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പുരുഷന്മാരില്‍ നിന്നും സ്ത്രീകള്‍ അകന്നു പോകും.

8, അമിതമായി കെയറു ചെയ്യുകയും ഒട്ടും കെയര്‍ ചെയ്യാതിരിക്കുന്നതും സ്ത്രീകള്‍ക്ക് ഇഷ്ട്ടമല്ല.

9, അമിതമായ പെണ്‍സുഹൃത്തുക്കള്‍ ഉള്ള പുരുഷന്മാരെയും സ്ത്രീകള്‍ വെറുക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top