Last Updated 1 year 7 weeks ago
Ads by Google
28
Friday
July 2017

നിങ്ങളുടെ കൂടെയുള്ള പെണ്‍കുട്ടി ഒരു ലെസ്ബിയനാകാം

mangalam malayalam online newspaper

ദാ വിണ്ടും വരുന്നു എന്നല്ലെ. എന്തു പറഞ്ഞാലും ശരി ഇതും സത്യമാണ്. കാരണം സ്ത്രീകള്‍ ഹെട്രോസെക്ഷ്വാലിറ്റിയുള്ളവരാണ്. അതായത് സ്ത്രീകള്‍ക്ക് ഒരേ സമയം സ്ത്രീയോടും പുരുഷനോടും ലൈംഗികാകര്‍ഷണം തോന്നാം. 85 ശതമാനത്തില്‍ അതികം സ്ത്രീകളും ഇത്തരക്കാരണത്രേ. എസ്സെയിസ് യൂണിവേഴ്‌സിറ്റിയാണ് ഈ പഠനം നടത്തിയത്.

ഒരു സ്ത്രീക്ക് സ്ത്രീയുടെയും പുരുഷന്റെയും നഗ്നത ആസ്വദിക്കാന്‍ കഴിയും. മാത്രമല്ല ഈ രണ്ട് കാഴ്ചകളിലും ഇവര്‍ ഉത്തേജിതരാവുകയും ചെയ്യും. എന്നാല്‍ ഒരിക്കലും സ്ത്രീകള്‍ ഇത് പുറത്ത് പറയില്ല. സമുഹത്തിന്റെ കാഴ്ചപാടുകളെ ഭയന്നിട്ടാണ് ഇത് പുറത്ത് പറയാത്തത്. സ്ത്രീകള്‍ക്കുണ്ടാകുന്ന ഒരു തരത്തിലുള്ള അകര്‍ഷണങ്ങളും അവര്‍ പുറത്ത് പറയാറില്ല എന്നതാണ് സത്യം.

പലപ്പോഴും പുരുഷന്മാരിലാണ് ലെസ്ബിയന്‍സ് കൂടുതലായി ഉള്ളത്. എന്നാല്‍ സ്ത്രീകളും ഈ കാര്യത്തില്‍ പിന്നിലല്ലന്ന് പഠനം പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top