Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

തനിക്കൊന്നും പറ്റിയിട്ടില്ല; താന്‍ ജീവനോടെയുണ്ട്‌: ഇന്നസെന്റ്‌

mangalam malayalam online newspaper

കൊച്ചി : ഷൂട്ടിംഗിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന്‌ താന്‍ കുഴഞ്ഞുവീണുവെന്നും തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന്‌ വ്യക്‌തമാക്കി നടനും എം.പിയുമായ ഇന്നസെന്റ്‌ രംഗത്ത്‌. ബിജു മേനോന്‍ നായകനായുള്ള 'വെള്ളക്കടുവ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ സൈറ്റില്‍ വച്ചാണ്‌ ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍.

പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത്‌ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണെന്നും ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ ഇന്നസെന്റ്‌ വ്യക്‌തമാക്കിയിരിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top