Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

എല്‍.ഡി.എഫ്‌ വിജയാഘോഷം തുടങ്ങി

mangalam malayalam online newspaper

കോട്ടയം: വിജയം ഉറപ്പായതോടെ എല്‍.ഡി.എഫ്‌ വിജയാഘോഷങ്ങള്‍ തുടങ്ങി. പ്രവര്‍ത്തകര്‍ ബാനറുകളും പോസ്‌റ്ററുകളുമായി തെരുവിലേയ്‌ക്കിറങ്ങിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ്‌ ഫലം പ്രാഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ എല്‍.ഡി.എഫ്‌ വിജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. നിലവില്‍ എല്‍.ഡി.എഫ്‌ 88 സീറ്റുകളും യു.ഡി.എഫ്‌ 49 സീറ്റും എന്‍.ഡി.എ രണ്ടു സീറ്റുമാണ്‌ നേടിയിരിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top