Last Updated 1 year 2 weeks ago
Ads by Google
24
Saturday
June 2017

ബിജു രമേശിനെതിരെ നടപടി സ്വീകരിക്കാന്‍ കളക്‌ടറുടെ ശിപാര്‍ശ

mangalam malayalam online newspaper

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എഐഎഡിഎംകെ സ്‌ഥാനാര്‍ത്ഥി ബിജു രമേശിനെതിരെ നടപടിയെടുക്കാന്‍ കളക്‌ടറുടെ ശുപാര്‍ശ. മന്ത്രി വി എസ്‌ ശിവകുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ആരോപണം ഉന്നയിച്ചുവെന്ന കാരണത്തിലാണ്‌ നടപടിയെടുക്കാന്‍ ജില്ലാ കളക്‌ടര്‍ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌.

യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥിക്ക്‌ എതിരായ ആരോപണത്തെ സംബന്ധിച്ച്‌ ബിജുരമേശ്‌ നല്‍കിയ വിശദീകരണം കളക്‌ടര്‍ തളളി. വിശദീകരണം തൃപ്‌തികരമല്ലെന്ന്‌ കളക്‌ടര്‍ വിലയിരുത്തി.

കളക്‌ടറുടെ ശുപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ ചീഫ്‌ ഇലക്ര്‌ടല്‍ ഓഫീസറാണ്‌ ഇനി നടപടി സ്വീകരിക്കുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top