Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസിന്റെ ആസൂത്രിത നീക്കമെന്ന് പിണറായി

mangalam malayalam online newspaper

തിരുവനന്തപുരം: രാജ്യത്ത് സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസിന്റെ ആസൂത്രിത നീക്കമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സംവരണം പുനപരിശോധിക്കാന്‍ ആര്‍.എസ്.എസ് അഖിലഭാരതീയ പ്രതിനിധി സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ആ സംഘടനയുടെ സംവരണ വിരുദ്ധ നയത്തിന്റെ തുടര്‍ച്ചയാണെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംവരണനയം പുനപരിശോധിക്കണമെന്നും ഇതിനായി പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് നേരത്തെ പറഞ്ഞ കാര്യവും പിണറായി ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് ആര്‍എസ്എസിന്റെ പുതിയ പ്രഖ്യാപനം. സംവരണം പുനപരിശോധിക്കാ...

Posted by Pinarayi Vijayan on Monday, March 14, 2016

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top