Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: വിമാന സര്‍വീസുകള്‍ വൈകുന്നു

mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി കൊടുംതണുപ്പിന്റെ പിടിയിലേക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാന നഗരത്തിലെ താപനില 11 ഡിഗ്ര സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഇതോടെ കനത്ത മൂടല്‍മഞ്ഞും ദൃശ്യമായി. വിമാനത്താവളത്തിലെ കാഴ്ചദൂരപരിധി 100 മീറ്ററില്‍ താഴെയാണ്.

ഇന്ദിരാഗാന്ധി വിമാനത്താളത്തില്‍ രാവിലെ ഏഴു മണിക്ക് റണ്‍വേ 27,28, 29 എന്നിവയില്‍ കാഴ്ച പരിധി 75-100 മീറ്ററിനുള്ളിലാണ്് രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഇവിടെനിന്നുള്ള 23 ആഭ്യന്തര സര്‍വീസുകളും ആറ് രാജ്യാന്തര സര്‍വീസുകളും വൈകുകയാണ്. കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളും വൈകുന്നുണ്ട്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top