Last Updated 45 weeks 6 days ago
Ads by Google
27
Thursday
April 2017

കെ.സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ രാജി കേന്ദ്ര സാഹിത്യ അക്കാദമി സ്വീകരിച്ചു

mangalam malayalam online newspaper

ന്യൂഡല്‍ഹി : കെ.സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ രാജി കേന്ദ്ര സാഹിത്യ അക്കാദമി സ്വീകരിച്ചു. രാജിവെച്ച തീരുമാനം പുന:പരിശോധിക്കണമെന്ന് അക്കാദമി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജി പിന്‍വലിയ്ക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യൂട്ടിവ് ബോര്‍ഡില്‍ നിന്നും ജനറല്‍ കൗണ്‍സിലില്‍ നിന്നും കെ.സച്ചിദാനന്ദന്‍ രാജിവെച്ചത്. കല്‍ബുര്‍ഗി കൊലപാതകത്തില്‍ ഗൗരവമേറിയ ഒരു പ്രതികരണവും സാഹിത്യ അക്കാദമി നടത്തിയില്ലെന്നും സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top