Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

പോലീസിനെ ആക്രമിച്ച സിഐടിയു പ്രവര്‍ത്തകര്‍ വധശ്രമക്കേസ് പ്രതിയെ രക്ഷപെടുത്തി

mangalam malayalam online newspaper

കണ്ണൂര്‍ : പയ്യന്നൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതിയെ ഒരു സംഘം സിഐടിയു പ്രവര്‍ത്തകര്‍ രക്ഷപെടുത്തി. കണ്ണൂര്‍ എടാട്ടാണ് സംഭവം. എടാട്ട് സ്വദേശിയായ പ്രസന്നനെയാണ് പോലീസിനെ ആക്രമിച്ച് ഒരു സംഘം ആളുകള്‍ രക്ഷപെടുത്തിയത്. അക്രമത്തില്‍ പയ്യന്നൂര്‍ എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രതിയാണ് സിഐടിയു പ്രവര്‍ത്തകനായ പ്രസന്നന്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top