Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

ബാങ്കോക്‌ സ്‌ഫോടനം: ഒരാള്‍ കൂടി അറസ്‌റ്റിലായി

ബാങ്കോക്‌: നഗരത്തില്‍ ഇരുപത്‌ പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ഒരാള്‍ കൂടി അറസ്‌റ്റിലായി. കംബോഡിയന്‍ അതിര്‍ത്തിയില്‍ നിന്നാണ്‌ ഇയാള്‍ പിടിയിലായത്‌. അറസ്‌റ്റ് വിവരം തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രി സ്‌ഥിരീകരിച്ചു. ഓഗസ്‌റ്റ് പതിനേഴിന്‌ നടന്ന സ്‌ഫോനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ അറസ്‌റ്റാണിത്‌.

കംബോഡിയ അതിര്‍ത്തിയില്‍ സാ കയെ ചെക്ക്‌പോയിന്റില്‍ വച്ചാണ്‌ രണ്ടാമന്‍ അറസ്‌റ്റ് ചെയ്യപ്പെട്ടതെന്ന്‌ മലേഷ്യയുടെ ജുന്താ മേധാവി പ്രയുക്‌ത് ചാന്‍ ഒ ചാ പറഞ്ഞു. ബാങ്കോകിലെ ഒരു ക്ഷേത്രത്തിന്‌ പുറത്താണ്‌ സ്‌ഫോടനമുണ്ടായത്‌. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം എന്താണെന്ന്‌ അറിവായിട്ടില്ല. സംഭവത്തില്‍ ഒരു തായ്‌ വനിത അടക്കം നിരവധി പേര്‍ക്കെതിരെ അറസ്‌റ്റ് വാറണ്ട്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top