Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ച്ച: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി ചെന്നിത്തലയ്ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനിയാണ് അനേവഷണത്തിന് ഉത്തരവിട്ടത്.

ബാര്‍ കോഴക്കേസില്‍ കെ.എം മാണി പണം വാങ്ങിയെന്ന് സ്ഥിരീകരിക്കുന്ന സാക്ഷി അമ്പിളിയുടെ നുണ പരിശോധനാഫലം പുറത്തുവന്നതാണ് വിവാദമായത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top