Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

നെടുമ്പാശ്ശേരിയില്‍ 13 കിലോ സ്വര്‍ണ്ണം പിടികൂടി

mangalam malayalam online newspaper

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 13 കിലോ സ്വര്‍ണ്ണം പിടികൂടി.
ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ്‌ സ്വര്‍ണ്ണം പിടികൂടിയത്‌.

സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി സലിമിനെ കസ്‌റ്റംസ്‌ പിടികൂടി. നാലുപേരെ ചോദ്യം ചെയ്‌തു വരികയാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top