Last Updated 1 year 7 weeks ago
Ads by Google
29
Saturday
July 2017

കാടു തെളിയ്‌ക്കുന്നതിനിടെ ബോംബുപൊട്ടി സ്‌ത്രീകള്‍ക്ക് പരുക്ക്‌

mangalam malayalam online newspaper

കണ്ണൂര്‍: കണ്ണൂര്‍ പൊയ്‌ലൂരില്‍ കാടുവെട്ടിത്തെളിയ്‌ക്കുന്നതിനിടെ ബോംബു പൊട്ടിത്തെറിച്ചു സ്‌ത്രീകള്‍ക്ക് പരുക്കേറ്റു. ഒരാളുടെ പരുക്ക് ഗുരുതരം. പൊയ്‌ലൂര്‍ സ്വദേശിനി അനിതയ്‌ക്കാണ് ഗുരുതരമായി പരുക്കേറ്റത്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നമോവിചാര്‍ മഞ്ചില്‍ നിന്ന് സി.പി.എമ്മില്‍ ചേര്‍ന്ന ഒകെ.വാസുവിന്റെ പൊയ്കയിലെ വീടിന് സമീപത്തെ പറമ്പില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. പദ്ധതിയുടെ ഭാഗമായി കാടു വെട്ടിത്തെളിക്കുന്നതിനിടെ മണ്ണിനടിയില്‍ കിന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top