Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

മാണിക്കെതിരെ പന്ന്യനും വി.എസും

വൈക്കം: മന്ത്രി കെ.എം മാണിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും. തന്നെ കാണാന്‍ വരുന്നവര്‍ക്ക് ഒരുതരത്തിലുമുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ആര്‍ക്കൂം തന്നെ കാണാന്‍ സ്വാതന്ത്ര്യമുണ്ട്. ഭരണത്തിന്റെ അവസാന നാളുകളില്‍ മാണിക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.

മാണിയുടെ മുഖ്യമന്ത്രി പദമെന്ന മോഹം തകര്‍ത്തത് സി.പി.ഐയാണ് അതിന്റെ വൈരാഗ്യമാണ് തന്നോടുള്ളതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു. ഇന്നലെ വി.എസിനും പന്ന്യനുമെതിരെ വിമര്‍ശനവുമായി മാണി രംഗത്തുവന്നിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top