Ads by Google

പുലിമുരുകന്‍ പുലിരമണനായാല്‍ എങ്ങനെയുണ്ടാവും; തകര്‍പ്പന്‍ പ്രകടനവുമായി രമണന്‍

mangalam malayalam online newspaper

മോഹന്‍ലാലില്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് പുലിമുരുകന്‍. ചിത്രത്തിന്റെ ടീസര്‍ എത്തിയതോടെ ആരാധകര്‍ ഏറെ പ്രതിക്ഷയിലാണ്. അതേസമയം നിരവധി ട്രോളുകളും ടീസര്‍ നേരിടേണ്ടി വന്നു.

ഇതിന് പിന്നാലെയാണ് ടീസറില്‍ ചില മാറ്റങ്ങള്‍ വരുത്തി മുരുകന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് പകരം രമണന്‍ എന്ന മലയാളികളെ ഏറെ ചിരിപ്പിച്ച കഥാപാത്രം എത്തുന്നത്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍ എന്ന കഥാപാത്രത്തിന്റെ രംഗങ്ങളാണ് വീഡിയോയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

മുരുകനു പകരം രമണന്‍ എത്തുന്ന ടീസര്‍ ഇതിനോടകം തന്നെ നിരവധിപേരാണ് കണ്ടത്. ജോക്കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് വീഡിയോ എത്തിയിരിക്കുന്നത്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി...‌

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു...‌

mangalam malayalam online newspaper

അനുപമ പരമേശ്വരന്‍ നാഗവല്ലിയായി

പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അനുപമ പരമേശ്വരന്‍...‌