Ads by Google

ദുല്‍ക്കറിന്റെ ചിത്രത്തില്‍ നിന്നു മണിയന്‍ പിള്ള രാജു പിന്‍മാറി, കാരണം

mangalam malayalam online newspaper

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ദുല്‍ഖറിനെ നായകനാക്കി പ്രതാപ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും മണിയന്‍ പിള്ളരാജു പിന്‍മാറി. ബജറ്റ്‌ കൂടുതലായതിനാലാണ്‌ പിന്‍മാറിയതെന്നു പറയുന്നു.

എന്നാല്‍ ചിത്രം മുടങ്ങുമെന്നു ഭയം വേണ്ട. പുതിയ കമ്പനികള്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ചിത്രത്തിന്‌ 9 കോടിയാണു ചിലവു പ്രതീക്ഷിക്കുന്നത്‌. ഇപ്പോള്‍ പ്രീ പ്ര?ഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്‌. അഞ്‌ജലി മേനോനാണ്‌ ചിത്രത്തിന്റെ തിരക്കഥ എഴുതിരിക്കുന്നത്‌. ഇളയരാജ സംഗീത സംവിധാനവും രാജീവ്‌ മേനോന്‍ ഛായാഗ്രഹണവും നിര്‍വഹിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google

Related News

mangalam malayalam online newspaper

ആര്‍ഭാടമില്ലാതെ 'കബാലി'യുടെ ഓഡിയോ ലോഞ്ച്‌

രജനീകാന്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'കബാലി'യുടെ മ്യുസിക്ക്...‌

mangalam malayalam online newspaper

എന്റ പേര് അര്‍ത്ഥ വിജയകുമാര്‍ എന്നല്ല. ഞാന്‍ അര്‍ത്ഥ ബിനുവാണ്

കൊച്ചി: മലയാള സിനിമ ലോകത്തിന് മുദ്ദുഗൗ എന്ന ചിത്രം നല്‍...‌

mangalam malayalam online newspaper

ജേക്കബിന്റെ സ്വര്‍ഗരാജ്യം ഇപ്പോള്‍ കാണേണ്ടന്ന്‌ ആരാധകനോടു വിനീത്‌

തട്ടത്തിന്‍ മറയത്ത്‌ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു...‌

mangalam malayalam online newspaper

ദുല്‍ക്കറിന്റെ ചിത്രത്തില്‍ നിന്നു മണിയന്‍ പിള്ള രാജു പിന്‍മാറി, കാരണം

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ദുല്‍ഖറിനെ നായകനാക്കി...‌

mangalam malayalam online newspaper

മമ്മൂട്ടിയെക്കുറിച്ചു ചിലകാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ സുനില്‍ സുഖദ

മമ്മൂട്ടിയെക്കുറിച്ചു സുനില്‍ സുഖദയ്‌ക്ക് ചിലതൊക്കെ...‌