Last Updated 1 year 2 weeks ago
Ads by Google
24
Saturday
June 2017

Serial Actress

പുരുഷന്റെ കരുതല്‍ പെണ്ണിന്റെ ആഹ്‌ളാദം

പ്ര?ഡ ക്‌്ഷന്‍ കണ്‍ട്രോളറും ഏഷ്യാനെറ്റ്‌ പ്ലസ്സിലെ റണ്‍ ബേബി റണ്ണിന്റെ കോര്‍ഡിനേറ്ററുമായ ശ്രീകുമാറുമായുള്ള പ്രണയകാലം ഓര്‍ക്കുന്നു നടി അനില. റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ്‌ ഞങ്ങളാദ്യം കണ്ടുമുട്ടിയത്‌. എന്നോടൊപ്പം അമ്മയുമുണ്ടായിരുന്നു....

Read More

നടിയായതുകൊണ്ട്‌ ചിലര്‍ മുഖം തിരിക്കുന്നു

വീട്ടിലെ പ്രാരാബ്‌ധങ്ങളില്‍ നിന്നും രക്ഷപെടാനാണ്‌ തിരുവനന്തപുരം സ്വദേശിനി അമൃത അഭിനയരംഗത്തെത്തുന്നത്‌. തുടര്‍ന്ന്‌ നിരവധി സീരിയലുകളില്‍ വിവിധ കഥാപാത്രങ്ങളായി അമൃത അഭിനയമികവ്‌ തെളിയിച്ചു. വേളാങ്കണ്ണിമാതാവ്‌ എന്ന സീരിയലിലൂടെയാണ്‌ അമൃത മിനിസ്‌ക്രീനിലേക്ക്‌ എത്തുന്നത്‌....

Read More

സൂ...സൂ..വിന്റെ ചോക്ക്‌ലേറ്റ്‌ പ്രണയം

വെള്ളാനകളുടെ നാട്‌ എന്ന ഹാസ്യപരമ്പരയിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത സൂ..സൂ..വിന്റെ യഥാര്‍ത്ഥപേര്‌ സിനിവര്‍ഗീസ്‌ എന്നാണെന്ന്‌ പോലും പലര്‍ക്കും അറിയില്ല. നൃത്തവും അഭിനയവുമായി തിളങ്ങി നിന്ന സമയത്താണ്‌ സിനി അക്കൗണ്ടന്റായ ആന്റണിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും....

Read More

എന്ന്‌ സ്വന്തം കുട്ടിമണി

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കുട്ടിമണി. കുട്ടിമണിയെ വെള്ളിത്തിരയിലേക്കെത്തിച്ച ലയ ജോസിന്റെ വിശേഷങ്ങളിലേക്ക്‌്... കണ്‍മണിയിലൂടെയും ഭാഗ്യദേവതയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ്‌ ലയ ജോസ്‌. ഇത്രയും നാള്‍ മലയാളികള്‍ കണ്ട നായികാകഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്‌തയാവുകാണ്‌ ലയ. താര ജാഡയൊട്ടുമില്ലാതെ ഒരു സുഹൃത്തിനോടെന്ന പോലെയുള്ള ലയയുടെ സംസാരം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്‌....

Read More

അനൂപംഖേര്‍ കെട്ടിപ്പിടിച്ച്‌ അഭിനന്ദിച്ചു

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്‌ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മാളവിക ഇപ്പോള്‍ പൊന്നമ്പിളിയെന്ന സീരിയലില്‍ ടൈറ്റില്‍ കഥാപാത്രം അവതരിപ്പിക്കുകയാണ്‌. മലയാളം, തമിഴ്‌, കന്നട എന്നീ മൂന്നു ഭാഷകളില്‍ സിനിമകള്‍ ചെയ്‌തെങ്കിലും ശോഭിക്കാന്‍ മാളവികയ്‌ക്ക് സാധിച്ചില്ല....

Read More

വെയിറ്റിംഗ്‌ ഫോര്‍ മൈ പ്രിന്‍സ്‌ ചാംമിംഗ്‌

തന്റെ സിനിമാമോഹങ്ങളെയും വാലന്റൈന്‍ സ്വപ്‌നങ്ങളെയും കുറിച്ച്‌ പ്രതീക്ഷ ജി. പ്രദീപ്‌. സീരിയല്‍ രംഗത്തു നിന്ന്‌ ഒട്ടേറെപ്പേര്‍ സിനിമയിലേക്ക്‌ എത്താറുണ്ട്‌. ഇളംതലമുറ നായിക നമിത പ്രമോദ്‌ ഉള്‍പ്പടെ എത്രയോ നായികമാര്‍. ബിഗ്‌സ്ക്രീനിലേക്ക്‌ എത്താന്‍ തയാറാവുകയാണ്‌ പ്രതീക്ഷയും. പ്രതീക്ഷയെന്ന്‌ പറഞ്ഞാല്‍ മനസിലാവില്ലായിരിക്കും. പക്ഷേ അമ്മ സീരിയലിലെ വില്ലത്തി മീനാക്ഷിയെ എല്ലാവരും അറിയും....

Read More

ഞാന്‍ അത്ര പാവമല്ല

എവിടെ പോയാലും ദിയയ്‌ക്ക് ആരാധകരാണ്‌. അമ്മ സീരിയലിലെ ദിയ എന്ന തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇത്ര കണ്ട്‌ സ്‌നേഹിക്കുന്നത്‌ കാണുമ്പോള്‍ ഗൗരി കൃഷ്‌ണയ്‌ക്ക് സന്തോഷം അടക്കാനാവുന്നില്ല. തന്റെ പുതിയ സിനിമാ വിശേഷങ്ങളുമായി ഗൗരി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‌തിരുന്ന അമ്മ എന്ന സീരിയലിലെ ചിന്നുവായെത്തിയ ഗൗരികൃഷ്‌ണ....

Read More

മിനിസ്‌ക്രീനിലെ ദത്തുപുത്രി

സിനിമയില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ദത്തുപുത്രി എന്ന സീരിയലിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്‌ സ്വാസിക. കുട്ടിക്കാലം ഡല്‍ഹിയിലാഘോഷിച്ച സ്വാസിക ഏറെ ഇഷ്‌ടപ്പെടുന്നതും ഡല്‍ഹിയാണ്‌. സിനിമാലോകമെന്താണെന്ന്‌ മനസിലാക്കാനുള്ള പ്രായം ആകുന്നതിനു മുന്‍പുതന്നെ അഭിനയം സ്വാസികയെ സ്വാധീനിച്ചിരുന്നു....

Read More

ചാന്‍സ്‌ ചോദിച്ച്‌ വീടുകള്‍ കയറി ഇറങ്ങാറില്ല

കലാതിലകമായി ശ്രദ്ധനേടിയ അമ്പിളിദേവി സിനിമയില്‍ നായികയായി അരങ്ങേറിയെങ്കിലും തിളങ്ങിയത്‌ ടെലിവിഷന്‍ പരമ്പരകളിലാണ്‌. അഭിനയത്തിരക്കുകള്‍ക്കിടയിലും ഭര്‍ത്താവ്‌ ലോവലിനും മകന്‍ അമര്‍നാഥിനുമൊപ്പം കുടുംബജീവിതത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലാണ്‌ അമ്പിളി. സമയമെന്ന സീരിയലിലൂടെയാണ്‌ അമ്പിളിയുടെ സമയം തെളിഞ്ഞത്‌....

Read More

ചന്ദനമഴ പെയ്യുന്ന നേരത്ത്‌

ചന്ദനമഴ സീരിയലില്‍ അമൃതയായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മേഘ്‌ന വിന്‍സന്റിന്റെ വിശേഷങ്ങള്‍... ചന്ദനമഴയിലെ അമൃതയുടെ ദു:ഖങ്ങളോര്‍ത്ത്‌ വിഷമിക്കാത്ത മലയാളികളില്ല. എന്നാല്‍ ജീവിതത്തില്‍ അവള്‍ മേഘ്‌നയാണ്‌. നല്ല ചൊടിയുള്ള മേഘ്‌ന വിന്‍സന്റ്‌ എന്ന പെണ്‍കുട്ടി. എറണാകുളത്തിന്റെ സന്തതി...നര്‍ത്തകി, അഭിനേത്രി, ഗായിക തുടങ്ങി പല മേഖലകളില്‍ കഴിവ്‌ തെളിയിച്ച കലാകാരി....

Read More

കണ്ണമ്മാലിക്കാരുടെ സിനിമാതാരം

സങ്കടങ്ങള്‍ ഇരമ്പിയെത്തിയിട്ടും മക്കളെ ചേര്‍ത്തുപിടിച്ച്‌ വിധിയോടു പൊരുതിയ പഴയകാലം മറക്കാന്‍ കഴിയില്ല, മോളിക്ക്‌. സിനിമയുടെ പളപളപ്പില്‍ തിളങ്ങാന്‍ ആഗ്രഹിക്കാത്ത മോളി കണ്ണമ്മാലിയുടെ ജീവിതം. സങ്കടങ്ങളൊഴിഞ്ഞുപോയ തീരത്ത്‌ മോളിയിപ്പോള്‍ ഒറ്റയ്‌ക്കല്ല. മക്കളും കൊച്ചുമക്കളുമൊക്കെ കൂടെയുണ്ട്‌. കെട്ടിട നിര്‍മ്മാണ തൊഴിലാളിയില്‍നിന്ന്‌ താരമായി വളര്‍ന്നിട്ടും വന്ന വഴി മറക്കുന്നില്ല, മോളി....

Read More

Cute Bubbly Malavika

മാളവിക മണിക്കുട്ടനെ ഓര്‍മയില്ലേ. മമ്മൂട്ടി ദി ബെസ്‌റ്റ് ആക്‌ടര്‍ അവാര്‍ഡ്‌ എന്ന റിയാലിറ്റി ഷോയില്‍ വിന്നറായ മിടുക്കി കുട്ടി....

Read More
Ads by Google
Ads by Google
Back to Top