Last Updated 1 year 2 weeks ago
Ads by Google
24
Saturday
June 2017

Pranaya Varnangal

പുരുഷന്റെ കരുതല്‍ പെണ്ണിന്റെ ആഹ്‌ളാദം

പ്ര?ഡ ക്‌്ഷന്‍ കണ്‍ട്രോളറും ഏഷ്യാനെറ്റ്‌ പ്ലസ്സിലെ റണ്‍ ബേബി റണ്ണിന്റെ കോര്‍ഡിനേറ്ററുമായ ശ്രീകുമാറുമായുള്ള പ്രണയകാലം ഓര്‍ക്കുന്നു നടി അനില. റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ്‌ ഞങ്ങളാദ്യം കണ്ടുമുട്ടിയത്‌. എന്നോടൊപ്പം അമ്മയുമുണ്ടായിരുന്നു....

Read More

കളിയില്‍ അല്‍പ്പം കാര്യം...

'പെയ്‌തൊഴിയാതെ' എന്ന സീരിയല്‍ ലൊക്കേഷനില്‍ വച്ചാണ്‌ ഞങ്ങളാദ്യമായി കണ്ടുമുട്ടുന്നത്‌. ഇതിന്റെ അസിസ്‌റ്റന്റ്‌ ഡയറക്‌ടറായിരുന്നു ബോബന്‍. മിക്ക പ്രണയങ്ങളും ഉടക്കില്‍ നിന്നാണല്ലോ തുടങ്ങുന്നത്‌. ഞങ്ങളുടേതും ഇതില്‍ നിന്നു വ്യത്യസ്‌തമായിരുന്നില്ല. കണ്ണൂര്‍ സ്വദേശിനിയായതുകൊണ്ടു എന്റെ സംസാരത്തിലും ഡയലോഗുകളിലും കണ്ണൂര്‍ ശൈലി കടന്നുവരും....

Read More

കാറിനുള്ളില്‍ പ്രണയസാഫല്യം

കൂട്ടുകാരി, മായാമോഹിനി, താരോത്സവം തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനായ പ്രസാദ്‌ നൂറനാട്‌ തന്റെ ജീവിതസഖിയെ കണ്ടെത്തിയതും സീരിയല്‍ ഷൂട്ടിനിടയിലാണ്‌. അവരുടെ പ്രണയാനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്‌ പ്രസാദിന്റെ ഭാര്യയും സീരിയല്‍ താരവുമായിരുന്ന ലക്ഷ്‌മി. ഞാന്‍ ധാരാളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ എറണാകുളത്തായിരുന്നു ഷൂട്ട്‌ ചെയ്‌തത്‌....

Read More

ബിമ്മേട്ടന്‍ ദൈവത്തിന്റെ സമ്മാനം...

ഞങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ച്‌ പറയണമെങ്കില്‍ കുറച്ചുകൂടി പിന്നിലേക്ക്‌ പോകണം. അതായത്‌ എന്നെ പരിചയപ്പെടുത്തണം. അവതാരിക, നടി എന്നതിലപ്പുറം ഞാനൊരു എല്‍.എല്‍.ബി.ക്കാരിയാണ്‌. പഠനത്തിനിടയില്‍ ഒരു നോര്‍ത്ത്‌ ഇന്ത്യന്‍ യുവാവുമായി എന്റെ വിവാഹം ഉറപ്പിച്ചു. ഈ സമയം പ്രതിശ്രുതവരന്‍ തിരുവനന്തപുരത്ത്‌ ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ രണ്ടു മക്കളാണ്‌ അച്‌ഛനമ്മമാര്‍ക്ക്‌....

Read More

സങ്കടങ്ങളില്‍ അവള്‍ ഒപ്പം നിന്നു

അമ്മ, ആകാശദൂത്‌, അനാമിക...എന്നീ ടിവി പരമ്പരകളുടെ സംവിധായകനായ ആദിത്യന്‍, രോണുചന്ദ്രയെ പ്രണയിച്ച കഥ ഞാന്‍ സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്‌തിരുന്ന കാലം. ഒരു സിനിമയിലേക്ക്‌ നായികയെ അന്വേഷിക്കുന്ന വേളയിലാണ്‌ ആദ്യമായി രോണുവിനെ കാണുന്നത്‌. അച്‌ഛനും സഹോദരിക്കുമൊപ്പം എത്തിയ അവളെ കണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേകത തോന്നി....

Read More

അച്ചായത്തിക്കുട്ടിയെ പ്രണയിച്ച കാലം

ഞാന്‍ പഠിച്ച സ്‌കൂളില്‍ ഒന്‍പതാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു പിങ്കി. ഞാന്‍ അവളുടെ സീനിയറായി പഠിക്കുന്നു. സ്‌കൂള്‍ കഴിഞ്ഞ്‌ എന്റെ വീടിന്‌ മുമ്പില്‍ക്കൂടി ആ പാവാടക്കാരി നടന്നു പോകുന്നത്‌ ജനാലയിലൂടെ ഞാന്‍ നിത്യേന നോക്കിക്കണ്ടു. ഒരു ദിവസം അവളെ കണ്ടില്ലെങ്കില്‍, വരുന്ന സമയം വൈകിയാല്‍, പ്രിയപ്പെട്ട ആരോ വാക്കു തന്നിട്ടു പാലിക്കാതെ പോയതു പോലെ തോന്നും....

Read More

പ്രണയം ചുവപ്പിച്ച ചുരിദാര്‍, അരക്കിട്ടുറപ്പിച്ച മാല

പ്രണയം, പൊന്നമ്പിളി, അനാമിക, ചാവറയച്ചന്‍...ഒരേസമയം നാല്‌ ടിവി പരമ്പരകളില്‍ തിളങ്ങുന്ന നവീന്‍ അറയ്‌ക്കലിന്റെ പ്രണയത്തിന്റെ സാഹസികമുഖം. ഞാന്‍ മോഡലിംഗ്‌ ചെയ്യുന്ന സമയത്താണ്‌ സിനിയെ ആദ്യമായി കാണുന്നത്‌. എന്റെ സുഹൃത്തിനെ കാണാനാണ്‌ അവള്‍ വന്നത്‌. അവന്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ സിനി എന്നെ നോക്കി സൗമ്യമായി ചിരിച്ചു....

Read More

മധുരപ്രതികാരം ഈ മാംഗല്യം

ഞങ്ങള്‍ ഒന്നാകരുതെന്നാഗ്രഹിച്ചവരുടെ മുമ്പില്‍ക്കൂടി അവളുടെ കൈയും പിടിച്ചു നടന്നു. വരദ അഭിനയിച്ച സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ടു കാണുന്നത്‌ അമല സീരിയലിന്റെ ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ വച്ചാണ്‌. വഴക്കാളിയായ ഹരീഷ്‌ എന്ന കഥാപാത്രം അമലയെ ആപാദചൂഡം നോക്കുന്ന സീനുണ്ട്‌. ഞാനാണ്‌ ഹരീഷായി അഭിനയിക്കുന്നത്‌....

Read More

കല്യാണവീട്ടില്‍വെച്ച്‌ പ്രണയം തളിരിട്ടു!

ഒരു കല്യാണച്ചടങ്ങില്‍ വച്ചാണ്‌ ആദ്യമായി ഞാന്‍ സജിതയെ (സഞ്‌ജു) കണ്ടുമുട്ടുന്നത്‌. അതും ഞങ്ങളുടെ ഒരു ബന്ധുവീട്ടില്‍വച്ച്‌. എന്റെ അമ്മ വഴി സജിതയുമായി അകന്ന ബന്ധമുണ്ട്‌. പക്ഷെ മുന്‍പ്‌ ഒരിക്കലും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. അന്നത്തെ ചടങ്ങിന്‌ ശേഷം ഒന്നു രണ്ടു പ്രാവശ്യം പരസ്‌പരം കണ്ടുവെങ്കിലും ഒന്നും സംസാരിച്ചിരുന്നില്ല. പക്ഷെ ആദ്യ കാഴ്‌ചയില്‍ത്തന്നെ ഞാന്‍ സഞ്‌ജുവിനെ ഒരുപാട്‌ ഇഷ്‌ടപ്പെട്ടു....

Read More

ഹാപ്പി ഹസ്‌ബന്റ്‌

ഞാന്‍ സംഗീതയുടെ വീട്ടിലേക്ക്‌ ചെന്ന്‌ അവളുടെ അമ്മയോട്‌ പറഞ്ഞു. ഞങ്ങളുടെ ഇഷ്‌ടത്തിന്റെ ആഴം നിങ്ങള്‍ക്കറിയാവുന്നതല്ലേ. നിരാഹാരം കിടന്ന്‌ എന്റെ പെണ്ണിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളേക്കാള്‍ വിഷമിക്കുന്നത്‌ ഞാനായിരിക്കും. എന്തിനാ നിങ്ങള്‍ക്കിത്ര പിടിവാശി. സംഗീതയെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍....

Read More

മോതിരമാറ്റം ആകാശത്തില്‍ വച്ച്‌

ഒരിക്കല്‍ പാച്ചിക്ക (ഫാസില്‍)യുടെ സിനിമയ്‌ക്കായി ഒരു നടിയെ തേടിയുള്ള അന്വേഷണം ചെന്നു നിന്നത്‌ ''അമ്മയാണെ സത്യം'' എന്ന സിനിമയുടെ ഡബ്ബിംഗിനിടയിലാണ്‌. അരുണാചലം സ്‌റ്റുഡിയോയില്‍ വച്ചാണ്‌ ചിത്രയെ ഞാനാദ്യമായി നേരില്‍ക്കാണുന്നത്‌. അതിനുമുമ്പ്‌ പല മാഗസിനുകളിലും കണ്ട ആ മുഖം പെട്ടെന്ന്‌ എന്റെ മനസ്സില്‍ ഒരിടം നേടിയെന്ന്‌ എനിക്കു തോന്നി....

Read More

ഫെയ്‌സ്ബുക്ക്‌ പ്രണയം സഫലമായി

'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിന്റെ വിജയമാണ്‌ സംവിധായകന്‍ എന്ന നിലയില്‍ എന്റെ ജീവിതത്തിന്‌ വഴിതെളിയിച്ചത്‌. ഓം ശാന്തി ഓശാനയുടെ ചിത്രീകരണം നടക്കുന്ന സമയത്ത്‌ വീട്ടുകാര്‍ വിവാഹാലോചനയുമായി നിരന്തരം എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ''ഇപ്പോള്‍ കല്യാണം വേണ്ട സിനിമയാണ്‌ എന്റെ ജീവിതം'' എന്നൊക്കെ പറഞ്ഞ്‌ ഞാന്‍ തലയൂരി. ഏതായാലും ഭാഗ്യത്തിന്‌ ഓം ശാന്തി ഓശാന വന്‍ ഹിറ്റായി....

Read More
Ads by Google
Ads by Google
Back to Top