HOMEIDUKKI

Idukki

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

തൊടുപുഴ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക്‌ ആശ്രയമായിരുന്ന പാലം അപകടാവസ്‌ഥയിലായതോടെ നാട്‌ ഭീതിയില്‍. ഇടവെട്ടി പഞ്ചായത്തിലെ ഒന്ന്‌, മൂന്നു വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ്‌ കാലപ്പഴക്കം മൂലം അപകടസ്‌ഥിതിയിലായിരിക്കുന്നത്‌. 50 വര്‍ഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ കമ്പികള്‍ ദ്രവിച്ച്‌ ഏത്‌ സമയത്തും നിലംപൊത്താറായ അവസ്‌ഥയിലാണ്‌.

News Image: 
mangalam malayalam online newspaper
Vote down!
1

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

കട്ടപ്പന: ജല അഥോറിറ്റിയുടെ സേവനം മുടങ്ങിയതോടെ നഗരസഭാ ആസ്‌ഥാനത്ത്‌ കുടിവെള്ള ക്ഷാമം രൂക്ഷമായി. ടൗണ്‍ പമ്പ്‌ഹൗസിന്റെ കുഴല്‍ കിണര്‍ തകരാറിലായതോടെയാണ്‌ നാട്ടുകാരുടെ കുടിവെള്ളം മുട്ടിയത്‌.
ടൗണ്‍ ഭാഗത്തെ വീടുകളില്‍ നഗരസഭ കൗണ്‍സിലര്‍ സി.കെ മോഹനന്‍ മുന്‍കൈയെടുത്ത്‌ ഏതാനും ദിവസം ടാങ്കറില്‍ വെള്ളമെത്തിച്ചു നല്‍കിയിരുന്നു.
കുടിവെള്ള വിതരണം നിലച്ച്‌ ഒരു മാസം പിന്നിടുമ്പോഴും അഥോറിറ്റി ഇക്കാര്യത്തില്‍ നിസംഗത തുടരുകയാണ്‌. കുഴല്‍ കിണറില്‍ വെള്ളമുണ്ടെങ്കിലും മോട്ടോറും അനുബന്ധ ഉപകരണങ്ങളും തകരാറിലായതാണ്‌ പ്രശ്‌നം.

News Image: 
mangalam malayalam online newspaper
Vote down!
1

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

മുള്ളരിങ്ങാട്‌: കുന്നുംപുറത്ത്‌ പരേതനായ മാധവന്റെ മകന്‍ കെ.എം. സന്തോഷ്‌ (44) നിര്യാതനായി. സംസ്‌ക്കാരം ഇന്ന്‌ ഉച്ചയ്‌ക്ക് 12 ന്‌ വീട്ടുവളപ്പില്‍. സഹോദരങ്ങള്‍ : മോഹനന്‍, സുരേന്ദ്രന്‍.

Vote up!
1
Obituray: 
is obituary

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

മറയൂര്‍: കാന്തല്ലൂര്‍ ഫോറസ്‌റ്റ്‌ ഓഫീസിലെ പുരുഷ ജീവനക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നതായി വനിതാ ജീവനക്കാരിയുടെ പരാതി. സ്‌റ്റേഷനില്‍ മൂന്ന്‌ മാസമായി ജോലിചെയ്‌തു വരുന്ന ഇവരെ ഇതേ സ്‌റ്റേഷനിലെ ജീവനക്കാരായ ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍മാര്‍ മാനസിക പീഡനം നടത്തുന്നുവെന്നു കാട്ടിയാണ്‌ ഇവര്‍ പോലീസിലും വനംവകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

കട്ടപ്പന: മൂന്നാര്‍ സ്‌പെഷല്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്ന എട്ടു വില്ലേജുകളില്‍ ജില്ലാ കലക്‌ടറുടെ അനുമതിയില്ലാതെ എല്ലാ നിര്‍മാണവും നിര്‍ത്തിവയ്‌ക്കണമെന്ന നിഷ്‌കര്‍ഷയോടെ മേയ്‌ 26ന്‌ ദേവിളം ആര്‍.ഡി.ഒ യുടെ പേരില്‍ ഇറക്കിയ ഉത്തരവ്‌ ഈ മേഖലയിലെ അനേകം സാധാരണക്കാര്‍ക്ക്‌ വലിയ ഉപദ്രവമായി മാറുകയാണെന്ന്‌ ഹൈറേഞ്ച്‌ സംരക്ഷണ സമിതി.

Vote up!
1

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

ചെറുതോണി: ഒയിസ്‌ക ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ലോക പരിസ്‌ഥിതി ദിനാഘോഷത്തോടനുബന്ധിച്ച്‌ പൈനാവില്‍ നടന്ന വൃക്ഷത്തൈ നടീല്‍ ഉദ്‌ഘാടനം ജില്ലാ കലക്‌ടര്‍ ഡോ.എ. കൗശിഗന്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ പാറത്തോട്‌ ആന്റണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Vote down!
1

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

നെടുങ്കണ്ടം: സ്‌ഥലം ഏറ്റെടുക്കാന്‍ തീരുമാനമായതോടെ ഐ.എച്ച്‌.ആര്‍.ഡി കോളജ്‌ അനിശ്‌ചിത്വത്തിനു താത്‌കാലിക വിരാമം.

Vote up!
1

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

കട്ടപ്പന: അമിത വേഗത്തില്‍ ആഡംബര ബൈക്കുകളില്‍ കറങ്ങിനടന്ന ഫ്രീക്കന്‍മാര്‍ക്ക്‌ മാതൃകാ ശിക്ഷ നല്‍കിയ കട്ടപ്പന എസ്‌.ഐ: മഹേഷ്‌ കുമാറിനെയാണ്‌ പ്രമുഖ വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ അഭിനന്ദനം അറിയിച്ചത്‌.

Vote down!
1

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

കട്ടപ്പന: ബൈക്കില്‍ മിന്നല്‍ പിണര്‍പോലെ പായുന്ന കുട്ടിപ്പൂവാലന്‍മാര്‍ യാത്രക്കാര്‍ക്ക്‌ ഭീഷണിയാകുന്നു. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ലൈസന്‍സ്‌ ഇല്ല. ശല്യം സഹിക്കാതെ വരുമ്പോള്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ ജീപ്പിലും മറ്റുമായി ഇവരെ പിടികൂടാന്‍ പോലീസ്‌ എത്തുമ്പോള്‍ പൊടിപോലും കാണില്ല. കാണാനാവാത്ത വിധം ചെറുതായാണ്‌ ഇത്തരം ബൈക്കുകളില്‍ നമ്പര്‍ പ്ലേറ്റ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌. ഇതിനാല്‍ പോലീസ്‌ കൈകാണിച്ചാലും നിര്‍ത്താതെ പോകുന്ന ഇവരുടെ ബൈക്കിന്റെ നമ്പര്‍ രേഖപ്പെടുത്താന്‍ പോലും കഴിയാറില്ല.

Vote down!
1

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ കൂമ്പന്‍പാറയിലും വശം ഇടിഞ്ഞ്‌ അപകടക്കെണിയായി. കൂമ്പന്‍പാറ പൊതു ശ്‌മശാനത്തിനു താഴ്‌ഭാഗത്താണ്‌ റോഡിനു സൈഡിലെ കല്‍ക്കെട്ട്‌ ഇടിഞ്ഞു പോയത്‌.
ഇത്‌ വലിയ അപകട സാധ്യതയാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. റോഡിനു പൊതുവെ വീതി കുറഞ്ഞ ഭാഗമാണെങ്കിലും ടാറിംഗ്‌ ചെയ്‌ത്‌ മനോഹരമാക്കിയിട്ടുള്ളതിനാല്‍ വാഹനങ്ങള്‍ ഇവിടെ അമിത വേഗതയിലാണ്‌ പോകുന്നത്‌.

News Image: 
mangalam malayalam online newspaper
Vote up!
1

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

ദിനം പ്രതിയെന്നോണം കുട്ടികള്‍ വെള്ളത്തില്‍ വീണുണ്ടാകുന്ന ദുരന്തവാര്‍ത്തകള്‍ കേട്ട്‌ നാട്‌ നടുങ്ങുന്നതിനിടെ ജലപ്പരപ്പിനു മുകളില്‍ മണിക്കൂറുകള്‍ കിടക്കാന്‍ കഴിയുന്ന അഞ്ചാംക്ലാസുകാരി വ്യത്യസ്‌തയാകുന്നു. മുട്ടം മാത്തപ്പാറ അറയ്‌ക്കകണ്ടത്തില്‍ രവീന്ദ്രനാചാരിയുടെ മകള്‍ അശ്വതിയാണ്‌ വെള്ളത്തിനു മുകളില്‍ മലര്‍ന്നു കിടന്നുള്ള യോഗാ പരിശീലനത്തിലൂടെ താരമാകുന്നത്‌.

News Image: 
mangalam malayalam online newspaper
Vote up!
1
Obituray: 
0
Wedding: 
0
Enable Voting: 
0

Language: 
Malayalam
Effective Date: 
Tue, 2016-06-07 (All day)
Expiry Date: 
Tue, 2016-06-07 (All day)

ചെറുതോണി: അടിമാലി- കുമളി ദേശീയപാത-185 ന്റെ നിര്‍മാണോദ്‌ഘാടനം അടുത്തമാസം നടക്കുമെന്ന്‌ അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി അറിയിച്ചു. പുതിയ ദേശീയപാതയുടെ ആദ്യഘട്ട നിര്‍മാണത്തിന്‌ നൂറുകോടി രൂപയാണ്‌ അനുവദിച്ചിട്ടുള്ളത്‌.

News Image: 
mangalam malayalam online newspaper
Vote up!
1
Syndicate content